Vaaraahi Pooja (വരാഹി പൂജ)

വരാഹി പൂജ

ശക്തി ഉപാസനയിലെ അത്യന്തം ഗൂഢവും ശക്തവുമായ ദേവതാരാധനയാണ് ശ്രീ വരാഹി ദേവിയുടെ ഉപാസന.
വിജയം, ശത്രുനിവാരണം,ആത്മവിശ്വാസം , ധൈര്യം,ശക്തി എന്നിവ ലഭിക്കാൻ അനേകം ഉപാസകർ വരാഹി ദേവിയെ ആരാധിച്ചു വരുന്നു.

ശ്രീ വരാഹി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട വരാഹി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

₹100.00

717 in stock

Guaranteed Safe Checkout

🔱 വരാഹി പൂജ 🔱

ശക്തി ഉപാസനയിലെ അത്യന്തം ഗൂഢവും ശക്തവുമായ ദേവതാരാധനയാണ് ശ്രീ വരാഹി ദേവിയുടെ ഉപാസന.
വിജയം, ശത്രുനിവാരണം,ആത്മവിശ്വാസം , ധൈര്യം,ശക്തി എന്നിവ ലഭിക്കാൻ അനേകം ഉപാസകർ വരാഹി ദേവിയെ ആരാധിച്ചു വരുന്നു.

ശ്രീ വരാഹി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട വരാഹി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്ന വിഷയങ്ങൾ:
1. ശ്രീ വരാഹി പൂർവാംഗ പൂജ
2. വരാഹി ഷോഡശോപചാര പൂജ
3. ഉത്തര പൂജ
4. വരാഹി പുഷ്പാഞ്ജലി
5. വരാഹി അഷ്ടോത്തര ശത നാമാവലി
6. ദിശ നമസ്കാരം
7. സംശയ നിവാരണം

✍️ തയ്യാറാക്കിയത്
യതീശാനന്ദനാഥൻ
ഡോ. ശ്രീനാഥ് കാരയാട്ട്

📚 പ്രസാധനം:
BDPS Publications

Customer Reviews

0 reviews
0
0
0
0
0

There are no reviews yet.

Be the first to review “Vaaraahi Pooja (വരാഹി പൂജ)”

Your email address will not be published. Required fields are marked *