Chandika Yantram 6*6)

850.00

Guaranteed Safe Checkout

ചണ്ഡികാ ദേവിയുടെ (ആദിപരാശക്തി / ദുർഗ്ഗ) ദിവ്യമായ ഊർജ്ജത്തെയും സംരക്ഷണത്തെയും ആവാഹിച്ചു ആരാധിക്കാൻ ഉപയോഗിക്കുന്ന വിശുദ്ധമായ ജ്യാമിതീയ രൂപമാണ് ചണ്ഡികാ യന്ത്രം.

ചണ്ഡികാ യന്ത്രത്തിന്റെ പ്രാധാന്യം
ഉഗ്രശക്തിയുടെ പ്രതീകം: നെഗറ്റീവ് ഊർജ്ജം, ദൃഷ്ടിദോഷം, ശത്രുഭയം, ആഭിചാര ദോഷങ്ങൾ എന്നിവയിൽ നിന്ന് വീടിനെയും വ്യക്തികളെയും സംരക്ഷിക്കുന്നു.

കാര്യവിജയം: ജീവിതത്തിലെ വലിയ പ്രതിസന്ധികളെയും തടസ്സങ്ങളെയും തരണം ചെയ്യാനും പൂർണ്ണ വിജയം നേടാനും സഹായിക്കുന്നു.

മനോധൈര്യവും രോഗശാന്തിയും: ഭയവും ഉത്കണ്ഠയും അകറ്റി മനസ്സിന് ധൈര്യവും ശരീരത്തിന് ആരോഗ്യവും പ്രധാനം ചെയ്യുന്നു.

Customer Reviews

0 reviews
0
0
0
0
0

There are no reviews yet.

Be the first to review “Chandika Yantram 6*6)”

Your email address will not be published. Required fields are marked *