Laghu Shyama Pooja (ലഘു ശ്യാമ പൂജ)

ശക്തി ഉപാസനയിലെ പ്രധാന ദേവതാരൂപങ്ങളിൽ ഒന്നാണ് ശ്രീ ലഘു ശ്യാമ ദേവിയുടെ ആരാധന.
കലാ നൈപുണ്യം
ജ്ഞാനം, വാക്സിദ്ധി, പുരോഗതി, വിജയം എന്നിവ നേടുന്നതിനായി അനേകം ഉപാസകർ ശ്യാമോപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ ലഘു ശ്യാമ ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട ലഘു ശ്യാമ പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

₹100.00

497 in stock

Guaranteed Safe Checkout

🔱 ലഘു ശ്യാമ പൂജ 🔱

ശക്തി ഉപാസനയിലെ പ്രധാന ദേവതാരൂപങ്ങളിൽ ഒന്നാണ് ശ്രീ ലഘു ശ്യാമ ദേവിയുടെ ആരാധന.
കലാ നൈപുണ്യം
ജ്ഞാനം, വാക്സിദ്ധി, പുരോഗതി, വിജയം എന്നിവ നേടുന്നതിനായി അനേകം ഉപാസകർ ശ്യാമോപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ ലഘു ശ്യാമ ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട ലഘു ശ്യാമ പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്ന വിഷയങ്ങൾ:
1. ശ്രീ ലഘു ശ്യാമ പൂർവാംഗ പൂജ
2. ലഘു ശ്യാമ ഷോഡശോപചാര പൂജ
3. ഉത്തര പൂജ
4. ലഘു ശ്യാമ പുഷ്പാഞ്ജലി
5. ലഘു ശ്യാമ അഷ്ടോത്തര ശത നാമാവലി
6. ദിശ നമസ്കാരം
7. സംശയ നിവാരണം

✍️ തയ്യാറാക്കിയത്
യതീശാനന്ദനാഥൻ
ഡോ. ശ്രീനാഥ് കാരയാട്ട്

📚 പ്രസാധനം:
BDPS Publications

Customer Reviews

0 reviews
0
0
0
0
0

There are no reviews yet.

Be the first to review “Laghu Shyama Pooja (ലഘു ശ്യാമ പൂജ)”

Your email address will not be published. Required fields are marked *