Baala Tripurasundari Pooja (ബാല ത്രിപുരസുന്ദരി പൂജ)

ബാല ത്രിപുരസുന്ദരി പൂജ 🌺

ശക്തി ഉപാസനയിലെ അത്യന്തം പവിത്രവും മംഗളകരവുമായ ദേവതാരൂപമാണ് ശ്രീ ബാല ത്രിപുരസുന്ദരി.
വിദ്യ, സൗഭാഗ്യം,സമൃദ്ധി , ദൈവാനുഗ്രഹം എന്നിവ ലഭിക്കാൻ അനേകം ഭക്തർ ബാലോപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ ബാല ത്രിപുരസുന്ദരി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട ബാല ത്രിപുരസുന്ദരി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

₹100.00

398 in stock

Guaranteed Safe Checkout

ബാല ത്രിപുരസുന്ദരി പൂജ 🌺

ശക്തി ഉപാസനയിലെ അത്യന്തം പവിത്രവും മംഗളകരവുമായ ദേവതാരൂപമാണ് ശ്രീ ബാല ത്രിപുരസുന്ദരി.
വിദ്യ, സൗഭാഗ്യം,സമൃദ്ധി , ദൈവാനുഗ്രഹം എന്നിവ ലഭിക്കാൻ അനേകം ഭക്തർ ബാലോപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ ബാല ത്രിപുരസുന്ദരി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട ബാല ത്രിപുരസുന്ദരി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്ന വിഷയങ്ങൾ:
1. ശ്രീ ബാല ത്രിപുരസുന്ദരി പൂർവാംഗ പൂജ
2. ബാല ത്രിപുരസുന്ദരി ഷോഡശോപചാര പൂജ
3. ഉത്തര പൂജ
4. ബാല ത്രിപുരസുന്ദരി പുഷ്പാഞ്ജലി
5. ബാല ത്രിപുരസുന്ദരി അഷ്ടോത്തര ശത നാമാവലി
6. ദിശ നമസ്കാരം
7. സംശയ നിവാരണം

✍️ തയ്യാറാക്കിയത്
യതീശാനന്ദനാഥൻ
ഡോ. ശ്രീനാഥ് കാരയാട്ട്

📚 പ്രസാധനം:
BDPS Publications

Customer Reviews

0 reviews
0
0
0
0
0

There are no reviews yet.

Be the first to review “Baala Tripurasundari Pooja (ബാല ത്രിപുരസുന്ദരി പൂജ)”

Your email address will not be published. Required fields are marked *