ക്ഷേത്രങ്ങളിലെ ശാന്തവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷം ഇനി നിങ്ങളുടെ വീടുകളിലും! പൗരാണിക ആയുർവേദ വിധിപ്രകാരം, പവിത്രമായ ക്ഷേത്ര നിർമാല്യങ്ങളും പ്രകൃതിദത്തമായ ഔഷധക്കൂട്ടുകളും (മൂലികകൾ) ചേർത്ത് വളരെ ശ്രദ്ധയോടെ തയ്യാറാക്കിയതാണ് ‘ക്ഷേത്ര സുഗന്ധം മൂലികാ ധൂപ് കോൺസ്’. ഈ ധൂപ് കോൺസ് കത്തിക്കുമ്പോൾ വമിക്കുന്ന സ്വാഭാവിക സുഗന്ധം നിങ്ങളുടെ മനസ്സിലെയും ചുറ്റുപാടുകളിലെയും അസ്വസ്ഥതകൾ അകറ്റി പൂർണ്ണമായ സമാധാനവും പോസിറ്റീവ് ഊർജ്ജവും പ്രദാനം ചെയ്യുന്നു.
KSHETHRA SUGANDHAM( MOOLIKA DHOOP CONES )
₹330.00
4 in stock
Guaranteed Safe Checkout
Customer Reviews
Rated 0 out of 5
0 reviews
Rated 5 out of 5
0
Rated 4 out of 5
0
Rated 3 out of 5
0
Rated 2 out of 5
0
Rated 1 out of 5
0
Be the first to review “KSHETHRA SUGANDHAM( MOOLIKA DHOOP CONES )” Cancel reply

Reviews
Clear filtersThere are no reviews yet.