Maha Tripura Sundari Pooja (മഹാ ത്രിപുര സുന്ദരി പൂജ)

മഹാ ത്രിപുര സുന്ദരി പൂജ 🔱

ശക്തി ഉപാസനയിലെ പരമദേവതയും ആദിശക്തിയുടെ പരിപൂർണ്ണ രൂപവുമാണ് ശ്രീ മഹാ ത്രിപുര സുന്ദരി.
ജ്ഞാനം, ഐശ്വര്യം, മോക്ഷം, ആത്മീയ സിദ്ധി എന്നിവ നേടുന്നതിനായി അനേകം ഉപാസകർ മഹാ ത്രിപുരസുന്ദരി ഉപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ മഹാ ത്രിപുരസുന്ദരി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട മഹാ ത്രിപുരസുന്ദരി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

₹100.00

360 in stock

Guaranteed Safe Checkout

മഹാ ത്രിപുര സുന്ദരി പൂജ 🔱

ശക്തി ഉപാസനയിലെ പരമദേവതയും ആദിശക്തിയുടെ പരിപൂർണ്ണ രൂപവുമാണ് ശ്രീ മഹാ ത്രിപുര സുന്ദരി.
ജ്ഞാനം, ഐശ്വര്യം, മോക്ഷം, ആത്മീയ സിദ്ധി എന്നിവ നേടുന്നതിനായി അനേകം ഉപാസകർ മഹാ ത്രിപുരസുന്ദരി ഉപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ മഹാ ത്രിപുരസുന്ദരി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട മഹാ ത്രിപുരസുന്ദരി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്ന വിഷയങ്ങൾ:
1. ശ്രീ മഹാ ത്രിപുരസുന്ദരി പൂർവാംഗ പൂജ
2. മഹാ ത്രിപുരസുന്ദരി ഷോഡശോപചാര പൂജ
3. ഉത്തര പൂജ
4. മഹാ ത്രിപുരസുന്ദരി പുഷ്പാഞ്ജലി
5. മഹാ ത്രിപുരസുന്ദരി അഷ്ടോത്തര ശത നാമാവലി
6. ദിശ നമസ്കാരം
7. സംശയ നിവാരണം

✍️ തയ്യാറാക്കിയത്
യതീശാനന്ദനാഥൻ
ഡോ. ശ്രീനാഥ് കാരയാട്ട്

📚 പ്രസാധനം:
BDPS Publications

Customer Reviews

0 reviews
0
0
0
0
0

There are no reviews yet.

Be the first to review “Maha Tripura Sundari Pooja (മഹാ ത്രിപുര സുന്ദരി പൂജ)”

Your email address will not be published. Required fields are marked *