Showing 127–144 of 150 results

ഗായത്രി ഹോമം

1,202.00

പ്രസാദം

നെയ്യ്
പായസം
ചരട്
കുംകുമം

ചണ്ഡിക ഹോമം

12,003.65

പ്രസാദം

പായസം
പൂജിച്ച ചരട്
കുങ്കുമം

നക്ഷത്ര ഹോമം

1,202.00

പ്രസാദം
പാൽ പായസം
ചരട്
കുങ്കുമം

നവകന്യക പൂജ

1,202.00

ഫലങ്ങൾ

സമ്പത്ത്, ഐശ്വര്യം, ഭാഗ്യം, കുടുംബശാന്തി, ദീർഘായുസ്, ഭക്തി, സമാധാനം, ആരോഗ്യസംരക്ഷണം, ആത്മശക്തി, ക്ഷേമം.

Participation

നേരിട്ട് കുട്ടികളെ പൂജിച്ചു അനുഗ്രഹം വാങ്ങാനുള്ള അവസരം

👉 Please enter Full Name and Nakshatra in the Order Notes section before completing payment.

Important Note about Prasada:

🙏 Prasada from the Puja will be available only at the Puja Venue.

It cannot be sent by courier or delivery service. Kindly collect it in person at the venue.

നവഗ്രഹ ഹോമം

1,202.00

ഗ്രഹശാന്തി, ദുരിതനാശം, ആരോഗ്യസംരക്ഷണം, ഐശ്വര്യം, ഭാഗ്യം, ദീർഘായുസ്, സമാധാനം, പുരോഗതി, ആത്മശക്തി, ക്ഷേമം.

Participation

നേരിട്ട് ഹോമത്തിൽ പങ്കെടുക്കാനുള്ള അവസരം

👉 Please enter Full Name and Nakshatra in the Order Notes section before completing payment.

Important Note about Prasada:

🙏 Prasada from the Puja will be available only at the Puja Venue.

It cannot be sent by courier or delivery service. Kindly collect it in person at the venue.

ബാല ത്രിപുരസുന്ദരി പൂജ

100.00

ബാല ത്രിപുരസുന്ദരി പൂജ 🌺

ശക്തി ഉപാസനയിലെ അത്യന്തം പവിത്രവും മംഗളകരവുമായ ദേവതാരൂപമാണ് ശ്രീ ബാല ത്രിപുരസുന്ദരി.
വിദ്യ, സൗഭാഗ്യം,സമൃദ്ധി , ദൈവാനുഗ്രഹം എന്നിവ ലഭിക്കാൻ അനേകം ഭക്തർ ബാലോപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ ബാല ത്രിപുരസുന്ദരി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട ബാല ത്രിപുരസുന്ദരി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

മഹാ ത്രിപുര സുന്ദരി പൂജ

100.00

മഹാ ത്രിപുര സുന്ദരി പൂജ 🔱

ശക്തി ഉപാസനയിലെ പരമദേവതയും ആദിശക്തിയുടെ പരിപൂർണ്ണ രൂപവുമാണ് ശ്രീ മഹാ ത്രിപുര സുന്ദരി.
ജ്ഞാനം, ഐശ്വര്യം, മോക്ഷം, ആത്മീയ സിദ്ധി എന്നിവ നേടുന്നതിനായി അനേകം ഉപാസകർ മഹാ ത്രിപുരസുന്ദരി ഉപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ മഹാ ത്രിപുരസുന്ദരി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട മഹാ ത്രിപുരസുന്ദരി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

മഹാഗണപതി ഹോമം (സർവൈശ്വര്യ ഹോമം)

6,000.00

ഗണപതി ഹോമം
ഗായത്രി ഹോമം
മൃത്യുഞ്ജയ ഹോമം
മഹാലക്ഷ്മി ഹോമം
എന്നിവ എല്ലാം ഉൾപെടുന്നു

👉 Please enter Full Name and Nakshatra in the Order Notes section before completing payment.

Important Note about Prasada:

🙏 Prasada from the Puja will be available only at the Puja Venue.

It cannot be sent by courier or delivery service. Kindly collect it in person at the venue.

മൃത്യുഞ്ജയ ഹോമം

2,400.73

ഫലം

ദീർഘായുസ്, രോഗശാന്തി, ഭയനാശം, സംരക്ഷണം, ആരോഗ്യം, സമാധാനം, ഐശ്വര്യം, ആത്മശക്തി, ശുദ്ധി, ക്ഷേമം.

പ്രസാദം
നെയ്യ്
പായസം
ചരട്
കുംകുമം

യജമാനൻ

120,211.00

ഫലം

♦️ സമ്പൂർണ്ണ ഐശ്വര്യം
♦️ യാഗത്തിന്റെ പൂർണ ഫലം

പ്രസാദം
എല്ലാ നിവേദ്യങ്ങളും
ദേവിയുടെ ഫോട്ടോ
വസ്ത്രം
ശ്രീചക്രം കോയിന് 8 grm
പായസം
സിന്ദൂരം
ചരട്
നെയ്യ്

ലഘു ശ്യാമ പൂജ

100.00

ശക്തി ഉപാസനയിലെ പ്രധാന ദേവതാരൂപങ്ങളിൽ ഒന്നാണ് ശ്രീ ലഘു ശ്യാമ ദേവിയുടെ ആരാധന.
കലാ നൈപുണ്യം
ജ്ഞാനം, വാക്സിദ്ധി, പുരോഗതി, വിജയം എന്നിവ നേടുന്നതിനായി അനേകം ഉപാസകർ ശ്യാമോപാസന അനുഷ്ഠിച്ചു വരുന്നു.

ശ്രീ ലഘു ശ്യാമ ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട ലഘു ശ്യാമ പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

വടുക പൂജ

1,202.00

ഫലങ്ങൾ
സത്സന്താന ലബ്ധി , സമ്പത്ത്, ഐശ്വര്യം, ഭാഗ്യം, വിജയശക്തി, സംരക്ഷണം, ആരോഗ്യസൗഖ്യം, സമാധാനം, ആത്മശക്തി, പുരോഗതി, ക്ഷേമം.

👉 Please enter Full Name and Nakshatra in the Order Notes section before completing payment.

Important Note about Prasada:

🙏 Prasada from the Puja will be available only at the Puja Venue.

It cannot be sent by courier or delivery service. Kindly collect it in person at the venue.

വരാഹി പൂജ

100.00

വരാഹി പൂജ

ശക്തി ഉപാസനയിലെ അത്യന്തം ഗൂഢവും ശക്തവുമായ ദേവതാരാധനയാണ് ശ്രീ വരാഹി ദേവിയുടെ ഉപാസന.
വിജയം, ശത്രുനിവാരണം,ആത്മവിശ്വാസം , ധൈര്യം,ശക്തി എന്നിവ ലഭിക്കാൻ അനേകം ഉപാസകർ വരാഹി ദേവിയെ ആരാധിച്ചു വരുന്നു.

ശ്രീ വരാഹി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ നിർവഹിക്കേണ്ട വരാഹി പൂജാക്രമം ലളിതവും ക്രമബദ്ധവുമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്.

വിദ്യാ ഗോപാല ഹോമം

1,202.00

ഫലം
ജ്ഞാനം, ബുദ്ധിവർധനം, പഠനവിജയം, സ്മരണശക്തി, ആത്മശക്തി, ഐശ്വര്യം, ഭാഗ്യം, ആത്മവിശ്വാസം, സമാധാനം, പുരോഗതി.

👉 Please enter Full Name and Nakshatra in the Order Notes section before completing payment.

Important Note about Prasada:

🙏 Prasada from the Puja will be available only at the Puja Venue.

It cannot be sent by courier or delivery service. Kindly collect it in person at the venue.

ശ്രീചക്ര പൂജ

2,400.75

ശ്രീചക്രപൂജ നടത്തുന്നത് ത്രിപുര സുന്ദരിയുടെ അനുഗ്രഹം നേടാൻ സഹായിക്കുന്നു. ഇതിലൂടെ ധനസമൃദ്ധിയും ഐശ്വര്യവും വർധിച്ച് ജീവിതത്തിൽ സൗഭാഗ്യവും ദാമ്പത്യസന്തോഷവും കുടുംബശാന്തിയും ഉണ്ടാകും. ദേവീശക്തിയുടെ അനുഗ്രഹം മൂലം ആത്മശക്തിയും മനോവീര്യവും ഉയർന്ന് ആത്മീയ വളർച്ചക്കും ആത്മസാക്ഷാത്കാരത്തിനും വഴിയൊരുങ്ങും. ഗ്രഹദോഷങ്ങൾ ശാന്തമാവുകയും ജീവിതത്തിലെ തടസ്സങ്ങൾ മാറുകയും ആരോഗ്യം, മനശ്ശാന്തി, ആത്മവിശ്വാസം എന്നിവ വളരുകയും ചെയ്യും. ശ്രീചക്രപൂജ ജീവിതത്തിൽ വിജയവും ആന്തരിക സമാധാനവും കൊണ്ടുവരുന്ന അതുല്യമായ ആത്മീയാനുഭവമാണ്.